യുഎസ് മാളിൽ വെടിവയ്പ്പ്; 9 പേർക്ക് ദാരുണാന്ത്യം; അക്രമിയെ വെടിവച്ച് കൊന്നതായി പോലീസ്
വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്‌സസിൽ ഔട്ട്‌ലെറ്റ് മാളിലുണ്ടായ വെടിവയ്പ്പിൽ ഒൻപത് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തുള്ള വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിയേറ്റവരിൽ അഞ്ച് വയസ്സ് ...