യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി സംസാരിച്ച് അജിത് ഡോവൽ; ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്തു
ന്യൂഡൽഹി :യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനുമായി ടെലിഫോണിൽ സംസാരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ . ഇന്ത്യ-യുഎസ് ബന്ധങ്ങളും മറ്റ് ആഗോള പ്രശ്നങ്ങളും ...