അവൾക്ക് കഴിയും; പുതിയ അധ്യായത്തിനായി യുഎസ് കാത്തിരിക്കുന്നു; കമല ഹാരിസിനെ പ്രശംസിച്ച് ബരാക് ഒബാമ
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിനെ പ്രശംസിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്ക ഒരു പുതിയ അധ്യായത്തിനായി കാത്തിരിക്കുകയാണ്. പ്രസിഡന്റ് ...