കാനഡയിൽ നിന്ന് ന്യൂയോർക്കിലേക്ക് 7 മണിക്കൂർ യാത്ര; ജയശങ്കറിനായി അമേരിക്ക ഒരുക്കിയത് അസാധാരണ സുരക്ഷാ കവചം
യുഎസ് ഭരണകൂടം സ്തംഭിച്ചു, വിമാനങ്ങൾ റദ്ദാക്കി എന്നിട്ടും ജയശങ്കറിനെ വിടാതെ അമേരിക്കൻ ഏജന്റുകൾ; ലോകം ഉറ്റുനോക്കിയ 'ബോൾഡ് പ്ലാൻ നയതന്ത്രലോകത്ത് ചർച്ചയാവുകയാണ്. അമേരിക്കൻ ഗവൺമെൻറിൻറെ പ്രതിസന്ധി ഘട്ടത്തിലും ...








