അഫ്ഗാനിസ്ഥാനിൽ തകർന്നു വീണത് നിരീക്ഷണ വിമാനം : വെടിയേറ്റ പ്രാഥമിക ലക്ഷണങ്ങൾ ഇല്ലെന്ന് അമേരിക്ക
അഫ്ഗാനിസ്ഥാനിൽ തങ്ങളുടെ ബോംബാർഡിയർ/നോർത്രോപ് വിഭാഗത്തിൽപ്പെട്ട E-11A വിമാനം തകർന്നതായി അമേരിക്കൻ സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണത്തിൽ, വിമാനം വെടിയേറ്റു വീണതായ ലക്ഷണങ്ങളൊന്നും തന്നെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്നും ...








