‘അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകം‘: പ്രമേയം പാസാക്കി അമേരിക്കൻ സെനറ്റ് കമ്മിറ്റി; ചൈനക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രമേയം
വാഷിംഗ്ടൺ: അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പ്രമേയം പാസാക്കി അമേരിക്കൻ സെനറ്റോറിയൽ സമിതി. ഒറിഗോൺ സെനറ്റർ ജെഫ് മാർക്ക്ലി, ടെന്നെസീ സെനറ്റർ ബിൽ ഹാഗെർട്ടി, ടെക്സാസ് ...