ഇന്ത്യയിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്ക് പോയ വിമാനത്തിന് റഷ്യയിൽ അടിയന്തര ലാൻഡിംഗ്; കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് അമേരിക്ക
ന്യൂയോർക്ക്: ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് പോയ എയർ ഇന്ത്യയുടെ വിമാനം എഞ്ചിൻ തകരാർ കണ്ടെത്തിയതിനെ തുടർന്ന് റഷ്യയിൽ അടിയന്തര ലാൻഡിംഗ് നടത്തി. സംഭവം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ...