ആയുസ്സ് വർദ്ധിപ്പിക്കാനുള്ള ശ്രമത്തിൽ ഇനി ഇന്ത്യൻ ഭക്ഷണവും ; ഇന്ത്യൻ ഭക്ഷണത്തിന് പുകഴ്ത്തലുമായി ബ്രയാൻ ജോൺസൺ
ആയുസ്സ് വർദ്ധിപ്പിക്കാനായി നടത്തുന്ന കഠിന പരിശ്രമങ്ങളുടെ പേരിൽ ആഗോളതലത്തിൽ തന്നെ ശ്രദ്ധേയനാണ് അമേരിക്കൻ ശതകോടീശ്വരനായ ബ്രയാൻ ജോൺസൺ. കഠിനമായ രീതിയിലുള്ള ജീവിതശൈലികൾ പിന്തുടരുന്ന വ്യക്തിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. ...