ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്താൻ 30 മിനിറ്റ്..ഒരു ഊണ് കഴിക്കുന്ന സമയം; ഹൈസ്പീഡ് യാത്രയ്ക്ക് മസ്‌കിന്റെ സ്റ്റാർഷിപ്പെത്തും
ന്യൂഡൽഹി: ഇന്ത്യക്കാരായ പൗരന്മാർ ഏറെയുള്ള വിദേശരാജ്യമാണ് അമേരിക്ക. ജോലിസംബന്ധമായും വിദ്യാഭ്യാസത്തിനായും ഒട്ടേറപേർ അമേരിക്കയിലെത്തുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്താൻ 20 മണിക്കൂറിലധികമാണ് ഈവശ്യമായി വരുന്നത്. ഇത് യാത്രക്കാർക്ക് ...