യുഎസ്-ഇന്ത്യ വ്യാപാര ചർച്ച: യുഎസ് ഉദ്യോഗസ്ഥർ അടുത്തയാഴ്ച ഇന്ത്യയിലെത്തും
ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾക്കായി അമേരിക്കയിൽ നിന്നുളള പ്രതിനിധി സംഘം അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും.വാണിജ്യ ചർച്ചകൾക്കും, ഒത്തു തീർപ്പാക്കാത്ത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമാണ് പ്രതിനിധികൾ ഇന്ത്യയിലെത്തുന്നത്. പ്രധാന പ്രശ്നങ്ങൾ ...