ഇലോൺ മസ്‌കുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി; വിവിധ മേഖലകളിൽ നിന്നുള്ള പ്രതിഭകളും വിദഗ്ധരുമായും ചർച്ച
ടെസ്ല സിഇഒയും ട്വിറ്റർ ഉടമയുമായ ഇലാൺ മസ്‌കുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് ദിവസത്തെ യുഎസ് പര്യടനത്തിന്റെ ഭാഗമായിട്ടായിരിക്കും കൂടിക്കാഴ്ച. നേരത്തെ 2015ൽ കാലിഫോർണിയയിലെ ടെസ്ല ...