Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇലോൺ മസ്‌കുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി; വിവിധ മേഖലകളിൽ നിന്നുള്ള പ്രതിഭകളും വിദഗ്ധരുമായും ചർച്ച

by Brave India Desk
Jun 20, 2023, 12:10 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ടെസ്ല സിഇഒയും ട്വിറ്റർ ഉടമയുമായ ഇലാൺ മസ്‌കുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് ദിവസത്തെ യുഎസ് പര്യടനത്തിന്റെ ഭാഗമായിട്ടായിരിക്കും കൂടിക്കാഴ്ച. നേരത്തെ 2015ൽ കാലിഫോർണിയയിലെ ടെസ്ല മോട്ടോഴ്സ് ഫാക്ടറി സന്ദർശിച്ചപ്പോഴാണ് പ്രധാനമന്ത്രിയും മസ്‌കും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ന് ന്യൂയോർക്കിലെത്തിയ ശേഷം പ്രധാനമന്ത്രി വിവിധ മേഖലകളിൽ നിന്നുള്ള പ്രതിഭകളും വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തും.

നൊബേൽ സമ്മാന ജേതാക്കൾ, സാമ്പത്തിക വിദഗ്ധർ, കലാകാരന്മാർ, ശാസ്ത്രജ്ഞർ, സംരംഭകർ, അക്കാദമിക് ആരോഗ്യ രംഗങ്ങളിലെ വിദഗ്ധർ തുടങ്ങിയവർ ഇക്കൂട്ടത്തിലുണ്ടാകും. മസ്‌കിന് പുറമെ എഴുത്തുകാരനും ജ്യോതിശാസ്ത്രജ്ഞനുമായ നീൽ ഡിഗ്രാസ് ടൈസൺ, സാമ്പത്തിക വിദഗ്ധൻ പോൾ റോമർ, സ്റ്റാറ്റിസ്റ്റിഷ്യൻ നിക്കോളാസ് നാസിം തലേബ്, നിക്ഷേപകനായ റേ ഡാലിയോ എന്നിവരുമായും പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

Stories you may like

‘ജ്ഞാനേഷ് കുമാറിന് ഇപ്പോൾ രാത്രി ഉറങ്ങാൻ പോലും സാധിക്കുന്നില്ല’ ; പോരാട്ടം ശക്തമായി തുടരുമെന്ന് രാഹുൽ ഗാന്ധി

‘രണ്ടര ലക്ഷം കൊടുത്ത് ഏജന്റ് വഴി വിവാഹം കഴിച്ചു; രണ്ടാം നാൾ അത്താഴത്തിൽ വിഷം കലർത്തി നൽകി പെൺസുഹൃത്തിനൊപ്പം നവവധു മുങ്ങി

ഇന്തോ-അമേരിക്കൻ ഗായകൻ ഫാലു ഷാ, എഴുത്തുകാരനും ഗവേഷകനുമായ ജെഫ് സ്മിത്ത്, മുൻ യുഎസ് വ്യാപാര പ്രതിനിധി മൈക്കൽ ഫ്രോമാൻ, നയതന്ത്രജ്ഞൻ ഡാനിയൽ റസ്സൽ, പ്രതിരോധ വിദഗ്ധൻ എൽബ്രിഡ്ജ് കോൾബി, ഫിസിഷ്യനും നോബൽ സമ്മാന ജേതാവുമായ ഡോ. പീറ്റർ ആഗ്രെ, ആരോഗ്യ വിദഗ്ധൻ ഡോ. സ്റ്റീഫൻ ക്ലാസ്‌കോ, ഇന്ത്യൻ-അമേരിക്കൻ വ്യവസായിയും കലാകാരിയുമായ ചന്ദ്രിക ഠണ്ടൻ എന്നിവരും പട്ടികയിലുണ്ട്.

Tags: pm modiElon Muskus trip
Share1
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ പട്ടാളമാണ് നിയമം, അവരാണ് ഭരണം; യുഎൻ വേദിയിൽ പ്രസംഗിക്കുന്നവർ സ്വന്തം ജനങ്ങളെ നോക്ക്!’; കടന്നാക്രമണവുമായി ഇന്ത്യ

പാകിസ്ഥാനിൽ പട്ടാളമാണ് നിയമം, അവരാണ് ഭരണം; യുഎൻ വേദിയിൽ പ്രസംഗിക്കുന്നവർ സ്വന്തം ജനങ്ങളെ നോക്ക്!’; കടന്നാക്രമണവുമായി ഇന്ത്യ

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

‘രാജ്യത്ത് വൻ ഭീകരാക്രമണ ഗൂഢാലോചന; ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് ഭീകരൻ പിടിയിൽ!; ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു’

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് എഫ്‌ഐആറുകളുമായി വിജിലൻസ് അന്വേഷണം; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ്!’

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് എഫ്‌ഐആറുകളുമായി വിജിലൻസ് അന്വേഷണം; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ്!’

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം; ടെർമിനലിൽ തീപിടുത്തം, പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം; ടെർമിനലിൽ തീപിടുത്തം, പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു

Latest News

സ്നേഹത്തിന്റെ കടയല്ല, അത് നുണകളുടെ ഒരു ഷോറൂം ആണ് ; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

‘ജ്ഞാനേഷ് കുമാറിന് ഇപ്പോൾ രാത്രി ഉറങ്ങാൻ പോലും സാധിക്കുന്നില്ല’ ; പോരാട്ടം ശക്തമായി തുടരുമെന്ന് രാഹുൽ ഗാന്ധി

ലോകകപ്പ് വീരനായകനിൽ നിന്ന് ടീമിന് പുറത്തേക്ക്; സഞ്ജു സാംസൺ നേരിടുന്നത് കടുത്ത വെല്ലുവിളി

ലോകകപ്പ് വീരനായകനിൽ നിന്ന് ടീമിന് പുറത്തേക്ക്; സഞ്ജു സാംസൺ നേരിടുന്നത് കടുത്ത വെല്ലുവിളി

‘രണ്ടര ലക്ഷം കൊടുത്ത് ഏജന്റ് വഴി വിവാഹം കഴിച്ചു; രണ്ടാം നാൾ അത്താഴത്തിൽ വിഷം കലർത്തി നൽകി പെൺസുഹൃത്തിനൊപ്പം നവവധു മുങ്ങി

‘രണ്ടര ലക്ഷം കൊടുത്ത് ഏജന്റ് വഴി വിവാഹം കഴിച്ചു; രണ്ടാം നാൾ അത്താഴത്തിൽ വിഷം കലർത്തി നൽകി പെൺസുഹൃത്തിനൊപ്പം നവവധു മുങ്ങി

പേര് ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ, റോൾ മോഡൽ സംഗക്കാര; പാക് സ്കൂൾ ക്രിക്കറ്റിൽ തരംഗമായി ‘ആദം ഗിൽക്രിസ്റ്റ്’

പേര് ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ, റോൾ മോഡൽ സംഗക്കാര; പാക് സ്കൂൾ ക്രിക്കറ്റിൽ തരംഗമായി ‘ആദം ഗിൽക്രിസ്റ്റ്’

അടി തിരിച്ചടി അടിയോടടി, ഇന്ത്യ-വിൻഡീസ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ വൻ ഗാലറി സംഘർഷം; കാണികൾ തമ്മിലടിച്ച് വീണു, വീഡിയോ വൈറൽ

അടി തിരിച്ചടി അടിയോടടി, ഇന്ത്യ-വിൻഡീസ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ വൻ ഗാലറി സംഘർഷം; കാണികൾ തമ്മിലടിച്ച് വീണു, വീഡിയോ വൈറൽ

പാകിസ്ഥാനിൽ പട്ടാളമാണ് നിയമം, അവരാണ് ഭരണം; യുഎൻ വേദിയിൽ പ്രസംഗിക്കുന്നവർ സ്വന്തം ജനങ്ങളെ നോക്ക്!’; കടന്നാക്രമണവുമായി ഇന്ത്യ

പാകിസ്ഥാനിൽ പട്ടാളമാണ് നിയമം, അവരാണ് ഭരണം; യുഎൻ വേദിയിൽ പ്രസംഗിക്കുന്നവർ സ്വന്തം ജനങ്ങളെ നോക്ക്!’; കടന്നാക്രമണവുമായി ഇന്ത്യ

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

‘രാജ്യത്ത് വൻ ഭീകരാക്രമണ ഗൂഢാലോചന; ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് ഭീകരൻ പിടിയിൽ!; ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു’

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘മാതാപിതാക്കളെ ഉപേക്ഷിച്ചാൽ ഇനി മൂന്ന് വർഷം തടവ്; വയോജന സംരക്ഷണത്തിനായി ശക്തമായ നിയമനിർമ്മാണവുമായി കേരള സർക്കാർ!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies