അമേരിക്കൻ വൈസ് പ്രസിഡണ്ടും, ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇന്ത്യയിലേക്ക്; കാത്തിരിക്കുന്നത് നിർണ്ണായക നയതന്ത്ര തീരുമാനങ്ങൾ
ന്യൂഡൽഹി; യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സും ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇരുവരും ...