3 പൂട്ടുകളുമായെത്തി മരത്തില്‍ പൂട്ടി; വിദേശവനിതയെ കാട്ടില്‍ കണ്ട സംഭവം, സത്യാവസ്ഥ പുറത്ത്
സിന്ധുദുര്‍ഗ്: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ കാട്ടിലെ മരത്തിനോട് ചേര്‍ന്ന് പൂട്ടിയിട്ട നിലയില്‍ വിദേശ വനിതയെ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത മായുന്നു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന അമ്പതുവയസുകാരിയായ ഇവര്‍ തന്നെയാണ് ...