പലസ്തീൻ പ്രസിഡന്റിന് വിസ നിഷേധിച്ച് അമേരിക്ക ; ഐക്യരാഷ്ട്രസഭയുടെ പരിപാടിയിൽ വീഡിയോ കോളിലൂടെ പങ്കെടുക്കും
ന്യൂയോർക്ക് : ഐക്യരാഷ്ട്രസഭയിൽ അടുത്തയാഴ്ച നടക്കുന്ന ലോക നേതാക്കളുടെ വാർഷിക സമ്മേളനത്തിൽ പലസ്തീൻ പ്രസിഡണ്ടിന് നേരിട്ട് പങ്കെടുക്കാൻ കഴിയില്ല. പലസ്തീൻ പ്രസിഡന്റിന് അമേരിക്ക വിസ നിഷേധിച്ചതിനാലാണ് ഇവൻ ...