അമിതവണ്ണമോ, പ്രമേഹമോ, ഹൃദ്രോഗമോ, അർബുദമോ ഉണ്ടെങ്കിൽ ഇനി യുഎസ് വിസ ലഭിക്കില്ല; പുതിയ വിസ നയം അവതരിപ്പിച്ച് ട്രംപ്
ന്യൂയോർക്ക് : പുതിയ വിസ നയം അവതരിപ്പിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്. കുടിയേറ്റ നിയമത്തിലെ 'പബ്ലിക് ചാർജ്' വ്യവസ്ഥ പ്രകാരം പുതിയ വിസ സ്ക്രീനിംഗ് നിയമങ്ങൾ നടപ്പിലാക്കാൻ ...








