ഉഷ ജാനകിരാമൻ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ; മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവൃത്തി പരിചയം ഗുണം ചെയ്യുമെന്ന് ആർബിഐ
ന്യൂഡൽഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യുടെ മേൽനോട്ട വകുപ്പിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി ഉഷ ജാനകിരാമന് നിയമനം. 2025 ഡിസംബർ 1 മുതൽ നിയമനം പ്രാബല്യത്തിൽ ...








