കോണ്ടം മയക്കുമരുന്നായി ഉപയോഗിക്കുന്നു : സംഭവം പശ്ചിമ ബംഗാളില്‍
കൊല്‍ക്കത്ത: കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കോണ്ടം മയക്കുമരുന്നായി ഉപയോഗിച്ചുവരുന്ന പ്രവണത വര്‍ധിച്ചുവരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കോണ്ടം വില്‍പ്പന കുത്തനെ ഉയര്‍ന്നതോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. പത്തിരട്ടിയോളമാണ് ...