പ്രധാനമന്ത്രി ത്രിരാഷ്ട്രപര്യടനത്തിന്; ഇനി ഒരു നിമിഷം പോലും വിശ്രമമില്ലാത്ത ആറു നാളുകൾ
ന്യൂഡൽഹി: ത്രിരാഷ്ട്രപര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരിക്കും. ഇന്ന് ജപ്പാനിലേക്കാണ് അദ്ദേഹം യാത്ര തിരിക്കുന്നത്. മെയ്-19 മുതൽ 21 വരെ ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് ...