പൗരത്വ നിയമ ഭേദഗതി നിയമത്തിന്റെ പേരില്‍ വിരട്ടൽ വേണ്ട; അസദുദ്ദീന്‍ ഒവൈസിക്ക് മുന്നറിയിപ്പ് നല്‍കി യോഗി ആദിത്യനാഥ്
ലക്നൗ: പൗരത്വ നിയമ ഭേദഗതി നിയമത്തിന്റെ പേരില്‍ വിരട്ടല്‍ വേണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിൽ, ജനങ്ങളെ ഭിന്നിപ്പിക്കാമെന്ന ആശയം നടപ്പില്ലെന്ന് എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ...