ഒരു ആത്മഹത്യ, ഒരായിരം നിഗൂഢതകൾ; മമ്മൂട്ടി-എം.ടി കൂട്ടുകെട്ടിലെ മാസ്റ്റർപീസ് ത്രില്ലർ; ഉത്തരം നൽകുന്ന ഞെട്ടലുകൾ
ഒരു പെൺകുട്ടി തന്റെ ജീവിതത്തിന്റെ വസന്തകാലത്ത്, യാതൊരു കാരണവുമില്ലാതെ സ്വയം വെടിയുതിർത്തു മരിക്കുന്നു. ആ മരണത്തിന് പിന്നിലെ നിഗൂഢതകൾ തേടിയിറങ്ങുന്ന അവളുടെ ഭർത്താവിന്റെ സുഹൃത്തിന്റെ കഥയാണ് 'ഉത്തരം'. ...








