ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന് പുരസ്കാരത്തിന് മോഹന്‍ലാല്‍ അര്‍ഹനായി
തിരുവനന്തപുരം: പ്രഥമ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന് പുരസ്കാരത്തിന് നടന് മോഹന്‍ലാല്‍ അര്‍ഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ചലച്ചിത്ര, കലാരംഗത്തെ വിശിഷ്ടസംഭാവനകള്‍ ...