മുസ്ലീമായ നീയെന്തിന് സംസ്‌കൃതം പഠിച്ചു?; സംസ്‌കൃതം പരീക്ഷയിൽ ഉന്നതവിജയം, പിന്നാലെ അദ്ധ്യാപകനാവണമെന്ന ആഗ്രഹം തുറന്നു പറഞ്ഞു; ഇർഫാനും കുടുംബത്തിനും നേരെ മതൗമലികവാദികളുടെ തെറിവിളി
ലക്‌നൗ: ഉത്തർപ്രദേശിൽ സംസ്‌കൃത പരീക്ഷയിൽ ഉന്നതവിജയം നേടിയ ബാലനെതിരെ സൈബർ ആക്രമണം. ഉത്തർപ്രദേശ് മാധ്യമിക് സംസ്‌കൃത ശിക്ഷാ പരിഷത്ത് ബോർഡിന്റെ ഉത്തര മാധ്യമ-11 പരീക്ഷയിൽ 82.71 ശതമാനം ...