യുപി നിയമസഭ പിടിക്കാൻ പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലേക്കു താമസം മാറ്റുന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഡല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കു താമസം മാറ്റുന്നു. അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണു സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന ...