ചരിത്രം കുറിക്കാനൊരുങ്ങി ഉത്തരാഖണ്ഡ്; ഏകീകൃത സിവിൽകോഡ് ബിൽ ഇന്ന് പാസാക്കും; മാതൃക പിന്തുടരാൻ കൂടുതൽ സംസ്ഥാനങ്ങൾ
ന്യൂഡൽഹി: ചകിത്രം കുറിക്കാൻ ഒരുങ്ങി ഉത്തരാഖണ്ഡ്. ഏകസിവിൽ കോഡ് ബിൽ ചർച്ച ചെയ്യുന്നതിനായി ഉത്തരാഖണ്ഡ് ഇന്ന് പ്രത്യേകം നിയമസഭ സമ്മേളനം ചേരും. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്താണ് ...