‘നിങ്ങൾ ഇസ്ലാമിനെ വഞ്ചിച്ച കാഫിറുകൾ‘: ഉത്തരാഖണ്ഡിൽ ബിജെപിയുടെ വിജയം ആഘോഷിച്ച മുസ്ലീം കുടുംബത്തെ ആക്രമിച്ച് ഇസ്ലാമിക മൗലികവാദികൾ
രുദ്രാപുർ: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം ആഘോഷിച്ച മുസ്ലീം കുടുംബത്തിന് നേരെ ഇസ്ലാമിക മൗലികവാദികളുടെ ആക്രമണം. ഇസ്ലാമിനെ വഞ്ചിച്ച കാഫിറുകൾ എന്ന് ആക്രോശിച്ചാണ് സ്ത്രീകളും കുട്ടികളും ...