ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം; 7 മരണം സ്ഥിരീകരിച്ചു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു, അമിത് ഷാ ഇന്നെത്തും
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഏഴ് മരണം സ്ഥിരീകരിച്ചു. 170ഓളം പേരെ കാണാതായതായാണ് വിവരം. ഇവർക്കായി തിരച്ചിൽ ശക്തമാണ്. മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്തുന്നതിനുളള അത്യാധുനിക ...