നികത്താനാവാത്ത നഷ്ടം; അന്തരിച്ച ബിജെപി നേതാവ് മോഹൻ സിംഗ് റാവത്തിന് അന്ത്യാജ്ഞലിയർപ്പിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി
ഡെറാഡൂൺ: അന്തരിച്ച മുൻ ക്യാബിനറ്റ് മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മോഹൻ സിംഗ് റാവത്തിന് അന്ത്യാജ്ഞലിയർപ്പിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഡെറാഡൂണിലെ ബിജെപി ഓഫീസിലെത്തിയ മുഖ്യമന്ത്രി ...