ഉത്തരാഖണ്ഡ് മന്ത്രി സത്പാൽ മഹാരാജിനും കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ
ഡെറാഡൂൺ: ഭാര്യയ്ക്ക് പിന്നാലെ ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജിനും കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രിയുടെ ഭാര്യ അമൃത റാവത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ...