ഏകീകൃത സിവിൽകോഡ് ഇസ്ലാമിക വിരുദ്ധമല്ല; ഇതിനെ എതിർക്കുന്നവർ യഥാർത്ഥ മുസ്ലീം അല്ല; ‘ വഖഫ് ബോർഡ്
ഡെറാഡൂൺ: യൂണിഫോം സിവിൽ കോഡ് ഇസ്ലാം വിരുദ്ധമാണെന്ന റിപ്പോർട്ടുകൾ തള്ളി ഉത്തരാഖണ്ഡ് വഖഫ് ബോർഡ്. (യുസിസി) 2024 ബിൽ സംസ്ഥാന നിയമസഭയിൽ പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് വഖഫ് ബോർഡിന്റെ ...