വിദേശവനിത ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ ; കൊലപാതകമെന്ന് സംശയം
ബംഗളൂരൂ: വിദേശവനിതയെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉസ്‌ബെക്കിസ്ഥാൻ സ്വദേശിയായ സറീനയാണ് കൊല്ലപ്പെട്ടത്. ശേഷാദ്രിപുരം ഏരിയയിലെ ജഗദീഷ് ഹോട്ടലിലാണ് സംഭവം. നാല് ദിവസം മുൻപാണ് ടൂറിസ്റ്റ് വിസയിൽ സറീന ...