വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി വി.എ സക്കീര്‍ ഹുസൈന് വീണ്ടും സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി
കൊച്ചി: യുവവ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ വിഎ സക്കീര്‍ ഹുസൈനെ സിപിഐഎം കളമശേരി ഏരിയ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. ചൊവ്വാഴ്ച സമാപിച്ച ഏരിയ കമ്മിറ്റി സമ്മേളനത്തിലാണ് ...