v.k singh

ഭീകരതയുടെ പാത പിന്തുടരുന്നിടത്തോളം കാലം പാകിസ്താനെ ഒറ്റപ്പെടുത്തണം; വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ച് ജനറൽ വി.കെ.സിംഗ്

കശ്മീർ: തീവ്രവാദത്തെ പിന്തുണയ്ക്കുന്നിടത്തോളം കാലം പാകിസ്താനെ ഒറ്റപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ജനറൽ വി.കെ സിംഗ്. കശ്മീരിലെ അനന്തനാഗിൽ പാക് ഭീകരരുടെ ആക്രമണത്തിൽ കേണലും കശ്മീർ പോലീസ് ഡിവൈഎസ്പിയും ഉൾപ്പെടെ ...

‘ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷത്തിന് കാരണം ആകസ്മികമായുണ്ടായ തീപിടിത്ത൦’; വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി വി കെ സിംഗ്

ഡല്‍ഹി: ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ - ചൈന സൈനിക സംഘര്‍ഷത്തിനു തുടക്കമായത് ചൈന നിര്‍മ്മിച്ച ടെന്‍റിന് തീപിടിച്ചതോടെയാണെന്ന് വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി. ...

’20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചെങ്കില്‍ അതിന്റെ ഇരട്ടി സൈനികരെ ചൈനക്ക് നഷ്ടമായിട്ടുണ്ടാകാം’; ചൈന ഇക്കാര്യം മറച്ചു വെക്കുകയാണെന്ന് വി.കെ സിംഗ്

ഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിന് ചൈന വലിയ വില നല്‍കേണ്ടി വന്നിരിക്കാമെന്ന് കേന്ദ്രമന്ത്രി ജന. വി.കെ സിംഗ്. ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യു വരിച്ചെങ്കില്‍ അതിന്റെ ഇരട്ടി ...

യുപിഎ സര്‍ക്കാരിന്റെ മിന്നലാക്രണം,’നുണ പറയുന്ന ശീലം കോണ്‍ഗ്രസിന്’; അവകാശവാദത്തെ പരിഹസിച്ച് വി.കെ.സിങ്‌

യുപിഎ സര്‍ക്കാര്‍ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന കോണ്‍ഗ്രസിന്‍റെ അവകാശവാദത്തെ പരിഹസിച്ച് മുന്‍ സൈനിക മേധാവി വി.കെ. സിങ്. താന്‍ സൈനിക മേധാവിയായിരുന്ന 2010മുതല്‍ 2012വരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മിന്നലാക്രമണം ...

“അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലോകത്തിന്റെ മുന്‍നിരയില്‍ എത്തും”: വി.കെ.സിംഗ്

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലോകത്തിന്റെ മുന്‍നിരയില്‍ എത്തുമെന്ന് വിദേശകാര്യ സഹമന്ത്രി ദുബായില്‍ പറഞ്ഞു. കോണ്‍സുലേറ്റില്‍ അദ്ദേഹത്തിന് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ...

“നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറണം”: യു.കെയ്ക്ക് മുന്നില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ആവശ്യം

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പയെടുത്ത് മുങ്ങിയ രത്‌ന വ്യാപാരിയായ നീരവ് മോദിയെ യു.കെയില്‍ നിന്നും ഇന്ത്യയ്ക്ക് കൈമാറണമെന്ന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം യു.കെയോട് അഭ്യര്‍ത്ഥിച്ചു. ...

” ഇമ്രാന്‍ ഖാന്‍ സൈന്യത്തിന്റെ പകരക്കാരന്‍”: ഇമ്രാന്‍ ഖാന് ഇന്ത്യന്‍ മന്ത്രിമാരുടെ വിമര്‍ശനം

പാക്കിസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച തെഹ്‌രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാവ് ഇമ്രാന്‍ ഖാനെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ മന്ത്രിമാര്‍. ഇമ്രാന്‍ ഖാന്‍ പാക് സൈന്യത്തിന്റെ പകരക്കാരനാണെന്ന് മുന്‍ ഇന്ത്യന്‍ ...

കേന്ദ്രസര്‍ക്കാര്‍ വലയില്‍ നീരവ് മോദി വീണേക്കും: ഹോങ്കോംഗിനും തീരുമാനമെടുക്കാമെന്ന് ചൈന

ബാങ്ക് തട്ടിപ്പു കേസിലെ പ്രതിയായ നീരവ് മോദിയെ അറസ്റ്റ് ചെയ്യുന്ന വിഷയത്തില്‍ ഹോങ്കോങ്ങിനു തീരുമാനമെടുക്കാമെന്ന് ചൈന. നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന് കേന്ദ്ര മന്ത്രിയായ വി.കെ.സിംഗ് ഹോങ്കോങ്ങിലെ ...

നീരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ ശക്തമായ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍: നീരവിനെ കൈമാറണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കി

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്ത വ്യവസായിയായ നീരവ് മോദി ഹോങ്കോങ്ങിലുണ്ടെന്ന വിവരം കേന്ദ്ര സര്‍ക്കാരിന് ലഭിച്ചതിനെത്തുടര്‍ന്ന് നീരവ് മോദിയെ അറസ്റ്റ് ...

ഐഎസ് കേന്ദ്രമായ മൊസൂളില്‍ കാണാതായ ഇന്ത്യക്കാരെകുറിച്ച് വെളിപ്പെടുത്തലുമായി വി.കെ സിംഗ്

ഡല്‍ഹി: ഇറാക്കിലെ ഐഎസ് ശക്തികേന്ദ്രമായിരുന്ന മൊസൂളില്‍നിന്ന് കാണാതായ 39 ഇന്ത്യക്കാരെകുറിച്ച് വിവരമൊന്നുമില്ലെന്ന് വിദേശകാര്യസഹമന്ത്രി ജനറല്‍ വി.കെ സിംഗ്. അന്വേഷണത്തില്‍ ആശാവഹമായതൊന്നും ലഭിച്ചില്ല. അതിനാല്‍ അന്വേഷണം അവസാനിപ്പിച്ചതായും വി.കെ ...

ഐഎസ് ആക്രമണത്തിനിടെ കാണാതായ 39 ഇന്ത്യക്കാരെ കണ്ടെത്താന്‍ വി കെ സിങ്ങ് ഇറാഖില്‍

ബാഗ്ദാദ്: ഐഎസ് ആക്രമണത്തിനിടെ ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാരെ കണ്ടെത്താന്‍ വിദേശകാര്യ സഹമന്ത്രി ജനറല്‍ വി കെ സിങ്ങിന്റെ ഇറാഖ് സന്ദര്‍ശനം ആരംഭിച്ചു. 2014 ജൂണ്‍ മുതലുള്ള കണക്കുകള്‍ ...

വിദേശ ഇന്ത്യക്കാരുടെ വിജയത്തിന് കാരണം കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭിക്കുന്നതിനാലെന്ന് വി കെ സിങ്

മുംബൈ: വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന  ഇന്ത്യക്കാര്‍ക്ക് അവിടെ മികച്ച വിജയം കൈവരിക്കാന്‍ സാധിക്കുന്നത് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭിക്കുന്നതിനാലാണെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിങ്. വിദേശത്തുള്ള ഇന്ത്യക്കാര്‍ വളരെ ...

ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ല: വി.കെ.സിംഗ്

ഡല്‍ഹി: ഐഎസ് ഭീകരരുടെ പിടിയിലായിരുന്ന ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ്. ഫാ. ടോം ഉഴുന്നാലിനെ മോചനദ്രവ്യം നല്‍കിയാണ് മോചിപ്പിച്ചതെന്ന് വാര്‍ത്തകള്‍ ...

‘കോലാഹലങ്ങളേതുമില്ലാതെ നിശബ്ദമായാണ് മോചനത്തിനായി പ്രവര്‍ത്തിച്ചത്’, ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: ഐഎസ് ഭീകരരുടെ പിടിയിലായിരുന്ന ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോലാഹലങ്ങളേതുമില്ലാതെ ...

വഞ്ചകരില്ലെങ്കില്‍ ഇന്ത്യയെ കീഴടക്കാന്‍ പുറത്തുനിന്നൊരു ശക്തിക്കും കഴിയില്ലെന്ന് കേന്ദ്രമന്ത്രി വി.കെ. സിങ്

ഡല്‍ഹി: വഞ്ചകരുടെ സഹായമില്ലാതെ ഇന്ത്യയെ കീഴടക്കാന്‍ പുറത്തുനിന്നൊരു ശക്തിക്കും കഴിയില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്. ഒരുമിച്ചുനിന്നാല്‍ നമ്മളെ ഒരിക്കലും പരാജയപ്പെടുത്താനാകില്ല. നമ്മുടെ ദേശസ്‌നേഹം ഓഗസ്റ്റ് 15നും ജനുവരി 26നും ...

ആത്മഹത്യ ചെയ്ത വിമുക്തഭടന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി.കെ സിംഗ്

ഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയ്ക്ക് വേണ്ടി ആത്മഹത്യ ചെയ്ത വിമുക്തഭടന്‍ രാം കിഷന്‍ ഗ്രിവാലിന് രാഷ്ട്രീയ ബന്ധമുണ്ടെന്ന് കരസേന മുന്‍ മേധാവിയും കേന്ദ്രമന്ത്രിയുമായ വി.കെ ...

ഇ-പാസ്‌പോര്‍ട്ടുകള്‍ ഒരുവര്‍ഷത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും; വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്

തിരുവനന്തപുരം: ഇലക്ട്രോണിക് ചിപ്പുകള്‍ പതിപ്പിച്ച പാസ്‌പോര്‍ട്ടുകള്‍ ഒരുവര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്. അടുത്ത ഘട്ടമായി മൊബൈല്‍ ഫോണില്‍ കൊണ്ടുപോകാവുന്ന ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍ ...

സൈനിക മേധാവിയായിരുന്ന വി.കെ സിംഗ് തനിക്ക് അനധികൃതമായി വിലക്കേര്‍പ്പെടുത്തിയെന്ന് ദല്‍ബീര്‍ സിംഗ് സുഹാഗ്

ഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗിനെതിരെ ആരോപണങ്ങളുമായി സൈനിക മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ്. വ്യാജവും അടിസ്ഥാന രഹിതവും സാങ്കല്‍പികവുമായ ആരോപണങ്ങള്‍ ഉന്നയിച്ച് സൈനിക ...

‘തന്നെ ഒരാള്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നു’; പോലീസില്‍ പരാതി നല്‍കി വി കെ സിങിന്റെ ഭാര്യ

ഡല്‍ഹി: കുടുംബവുമായി പരിചയമുള്ള ഒരാള്‍ തന്നെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നുവെന്ന് കാട്ടി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങിന്റെ ഭാര്യ ഭാര്‍ട്ടി സിങ് പരാതി നല്‍കി. ഡല്‍ഹി ...

ശമ്പളകുടിശ്ശിക ഒഴികെയുള്ള സൗദി പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിംഗ്

ഡല്‍ഹി: സൗദി അറേബ്യയില്‍ ഇന്ത്യക്കാര്‍ നേരിട്ട തൊഴില്‍ പ്രതിസന്ധി അവസാനിച്ചെന്ന് സൗദിയില്‍ നിന്ന് മടങ്ങിയെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിങ്. ശമ്പളകുടിശ്ശിക പ്രശ്‌നം മാത്രമാണ് ബാക്കിയുള്ളതെന്നും ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist