ചരിത്രം രചിച്ച ശക്തി പ്രോസസറിൻ്റെ ശിൽപ്പി; കോൺഗ്രസ് ഹാൻഡിൽ പരിഹസിച്ച വി. കാമകോടിക്കയെന്ന ശാസ്ത്രപ്രതിഭയെ അറിയാം
ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി. കാമകോടിക്ക് പത്മശ്രീ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി കോൺഗ്രസ് കേരള യൂണിറ്റ് ട്വിറ്റര് ഹാൻഡിൽ രംഗത്തെത്തി. തങ്ങളുടെ ഔദ്യോഗിക 'X' ...








