‘ഭരണപക്ഷം പറയുന്നതിനെല്ലാം കൈയ്യടിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലേത്‘; നിയമസഭ മോദി വിരുദ്ധ പ്രചാരണ വേദിയാക്കുന്നത് ജനാധിപത്യത്തോടുള്ള വഞ്ചനയെന്ന് കേന്ദ്ര മന്ത്രി
ഡൽഹി: ഭരണപക്ഷം പറയുന്നതിനെല്ലാം കൈയ്യടിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലേതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. നിയമസഭ മോദി വിരുദ്ധ പ്രചാരണ വേദിയാക്കുന്നത് ജനാധിപത്യത്തോടുള്ള വഞ്ചനയാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും ...