“ഇന്ത്യയെ കൊവിഡിന് എതിരായ പോരാട്ടത്തില്‍ സഹായിക്കാന്‍ ലോകരാജ്യങ്ങള്‍ തയ്യാറായത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയത്തിനുളള അംഗീകാരം”; വി. മുരളീധരന്‍
തിരുവനന്തപുരം: കൊവിഡിന് എതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറായത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയത്തിനുളള അംഗീകാരമാണെന്ന് വികസിതരാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തതായ മാദ്ധ്യമ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി ...