ആര്.എസ്.എസിനെതിരെ വിവാദ പരാമര്‍ശം: മന്ത്രി സുനില്‍കുമാറിനെതിരെ വക്കീല്‍ നോട്ടീസ്
കൊച്ചി: ഗാന്ധിവധത്തില്‍ ആര്.എസ്.എസിന് പങ്കുണ്ടെന്ന വിവാദ പരാമര്‍ശം നടത്തിയ കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിനെതിരെ വക്കീല്‍ നോട്ടീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ആര്.എസ്.എസിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ...