കൃഷിമന്ത്രി വി എസ് സുനിൽകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് വിഎസ് സുനിൽകുമാർ.
നേരത്തെ മന്ത്രി തോമസ് ഐസക്കിനും ഇ പി ജയരാജിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർ രോഗമുക്തരായി.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post