വിവാദങ്ങൾ വേണ്ട,അത് വിട്ടേക്ക്…; പ്രമുഖ നടിക്കെതിരായ പ്രസ്താവന പിൻവലിച്ച് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം; സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അവതരണ നൃത്താവിഷ്‌കാരം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ചു ലക്ഷം ചോദിച്ചെന്ന പ്രസ്താവന പിൻവലിച്ച് മന്ത്രി വി ശിവൻ കുട്ടി. സംഭവത്തിൽ വിവാദങ്ങൾ ...