എമ്പുരാൻ റിലീസിന് പിന്നാലെ ആളുകൾ വിളിക്കുന്നുവെന്ന് മന്ത്രി; ആ ഡ്രാഗൺ കുപ്പായക്കാരനായിരുന്നുവോയെന്ന് സോഷ്യൽമീഡിയ; യഥാർത്ഥത്തിൽ സംഭവിച്ചത്
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് എമ്പുരാൻ അവതരിച്ചിരിക്കുകയാണ്. ആദ്യ ഷോകൾ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നുണ്ടാവുന്നത്. സോഷ്യൽമീഡിയ നിറയെ എമ്പുരാൻ മയമാണ്. സിനിമ തിയേറ്റർ തൂക്കിയോ, വില്ലൻ നമ്മൾ ...