v t balram mla

സി.പി.എമ്മിന്റെ ഭീഷണിക്കും ഫാസിസത്തിനും മുമ്പില്‍ കീഴടങ്ങില്ലെന്ന് വി.ടി. ബല്‍റാം

  കൂറ്റനാട്: സി.പി.എമ്മിന്റെ ഭീഷണിക്കും ഫാസിസത്തിനും മുമ്പില്‍ കീഴടങ്ങില്ലെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. അതിശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും. വ്യാപക അക്രമങ്ങളും കല്ലേറുമാണ് ഡി.വൈ.എഫ്.ഐ നടത്തിയത്. ആക്രമണത്തിന് ...

വി.ടി ബല്‍റാമിനെ നേരെ സിപിഎം അക്രമണം: എതിര്‍ത്ത് യൂത്ത് കോണ്‍ഗ്രസ്, തൃത്താലയില്‍ സംഘര്‍ഷം

എകെജിക്കെതിരായ പരാമര്‍ശത്തില്‍ വി ടി ബല്‍റാം എംഎല്‍എക്കെതിരെ വന്‍ പ്രതിഷേധം. കോണ്‍ഗ്രസ് സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. വി.ടി.ബല്‍റാം എംഎല്‍എ പങ്കെടുത്ത പൊതു പരിപാടിക്കിടെയാണ് സംഘര്‍ഷം. ബല്‍റാമിന്റെ മണ്ഡലമായ ...

പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ അർഹതയില്ലെന്ന് വി ടി ബല്‍റാം എംഎല്‍എ

പാര്‍ട്ടി സമ്മേളനത്തിന് വേണ്ടി ഓഖി ഫണ്ടെടുത്ത് ഹെലികോപ്ടര്‍ യാത്ര നടത്തിയ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ അർഹതയില്ലെന്ന് തൃത്താല എംഎല്‍എ വി ടി ബല്‍റാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ...

ഗോവിന്ദച്ചാമി സിൻഡ്രോം ബാധിച്ചതിന്റെ ലക്ഷണമാണ് വി ടി ബൽറാം പ്രകടിപ്പിക്കുന്നതെന്ന് പി.എം മനോജ്

ഗോവിന്ദച്ചാമി സിന്‍ഡ്രോം ബാധിച്ചതിന്റെ ലക്ഷണമാണ് വി ടി ബല്‍റാം പ്രകടിപ്പിക്കുന്നതെന്ന് സിപിഎം പ്രവര്‍ത്തകനായ പി.എം മനോജ്. കുറ്റകൃത്യം പിടിക്കപ്പെട്ടപ്പോഴും അയാള്‍ക്ക് പശ്ചാത്താപമില്ല. അയാള്‍ തടിച്ച് ചീര്‍ക്കുകയാണെന്നും മനോജ് ...

‘വി.ടി ബൽറാം ടി.പി ആകാതിരിക്കുന്നത് ഇടതുപക്ഷത്തിന്റെ സഹിഷ്ണുത കൊണ്ടാണ്. ആവിഷ്കാരത്തിന്റെ രീതി 51 വെട്ടാണ്’

എ.കെ.ജിക്കെതിരെ വി.ടി ബൽറാം എം.എൽ.എ നടത്തിയ പരാമർശത്തില്‍ പിന്തുണയുമായി കെ.എം ഷാജി എം.എൽ.എ. വി.ടി ബൽറാം ടി.പി ചന്ദ്രശേഖരൻ ആകാതിരിക്കുന്നത് ഇടതുപക്ഷത്തിന്റെ സഹിഷ്‌ണുത കൊണ്ടാണെന്നും ആവിഷ്‌കാരത്തിന്റെ രീതി ...

”ബല്‍റാം കുഴിച്ച കുഴിയില്‍ സിപിഎം വീണു, എകെജിക്കെതിരായ പരാമര്‍ശം കൗശലം” ആരോപണവുമായി ബിജെപി നേതാവ്

എ കെ ജി യെ കുറിച്ചുള്ള വിവാദ പരാമർശവും, ടിപി ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ടു ബൽറാമിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തതും തമ്മിൽ കൂട്ടി വായിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി തൃത്താല ...

‘സ്വന്തം മന്ത്രിമാരെ നിലയ്ക്ക് നിർത്തിയ ശേഷം മതി കോൺഗ്രസുകാരോടുള്ള സാരോപദേശം’, മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം:  എകെജിക്കെതിരായ പരാമര്‍ശത്തില്‍ വി.ടി ബല്‍റാമിനെ രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സ്വന്തം മന്ത്രിമാരെ നിലയ്ക്ക് നിര്‍ത്തിയ ...

ബല്‍റാം മാപ്പ് പറയണമെന്നാവശ്യപ്പെടുന്നവര്‍ ആദ്യം കോടിയേരിയെക്കൊണ്ട് മാപ്പ് പറയിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ്

കോട്ടയം: എ.കെ.ജിക്കെതിരായ വി.ടി.ബല്‍റാം എം.എല്‍.എയുടെ പരാമര്‍ശത്തില്‍ പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്സ് രംഗത്ത്. ബല്‍റാമിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് അറിയിച്ചു. ബല്‍റാം ...

വി.ടി ബല്‍റാമിന്റെ ഓഫീസടിച്ച് തകര്‍ത്തു, പത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  പാലക്കാട്: തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന്റെ ഓഫീസടിച്ച് തകര്‍ത്തുമായി ബന്ധപ്പെട്ട് പത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ ജോ. സെക്രട്ടറി ടി.അബ്ദുല്‍ ...

എ.കെ.ജി ബാലപീഡകനെന്ന് ബൽറാം, എം.എൽ.എയുടെ ഓഫീസിനു നേരെ മദ്യ കുപ്പിയേറ്

തൃത്താല: വി.ടി ബൽറാം എം.എൽ.എയുടെ തൃത്താലയിലുള്ള ഓഫീസിനു നേരെ മദ്യ കുപ്പിയെറിഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം. എ.കെ.ജി ബാല പീഡകനാണെന്ന ബൽറാമിന്റെ ഫേസ് ബുക്ക് കമന്റ് വിവാദമായിരുന്നു. ...

എകെജിയെ ബാലപീഡകനെന്ന് വിളിച്ച സംഭവം, വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് വിടി ബല്‍റാം എംഎല്‍എ

സിപിഎം നേതാവ് എകെ ഗോപാലനെ ബാലികാ പീഡകനെന്ന് വിളിച്ച വിടി ബല്‍റാം എംഎല്‍എ വിശദീകരണവുമായി രംഗത്ത്. ഹിന്ദുദിനപത്രത്തില്‍ വന്ന വാര്‍ത്തയെ അധികരിച്ചാണ് ബല്‍റാം തന്റെ പ്രസ്താവനയെ ന്യായീകരിച്ചിരിക്കുന്നത്. ...

‘മോര്‍ഫിംഗ് അല്ലാത്രേ, ഒറിജിനല്‍ തന്നെ ആണത്രേ!.’, ഏരിയ സമ്മേളനങ്ങളുടെ പോസ്റ്ററുകളില്‍ കിം ജോങ് ഉന്നിന്റെ ചിത്രമുള്‍പ്പെടുത്തിയ സിപിഎമ്മിനെ പരിഹസിച്ച് വി ടി ബല്‍റാം

തിരുവനന്തപുരം: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ചിത്രവുമായുള്ള സി.പി.ഐ.എം ഏരിയാ സമ്മേളനത്തിന്റെ പ്രചരണ ബോര്‍ഡ് ഷെയര്‍ ചെയ്ത് പാര്‍ട്ടിയെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. സി.പി.ഐ.എം ...

‘കോടിയേരിയുടെ അലവലാതി മക്കള്‍’വി.ടി ബല്‍റാമിന്റെ പ്രയോഗത്തിനെതിരെ ഡിവൈഎഫ്‌ഐ നേതാവ്

കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച വി.ടി. ബല്‍റാമിന് മറുപടിയുമായി ഡിവൈഎഫ്‌ഐ നേതാവ് ഷിജുഖാന്‍. അലവലാതി മക്കള്‍ എന്നൊക്കെ പ്രയോഗിക്കാന്‍ അസാമാന്യമായ ...

മുന്നോക്ക സമുദായക്കാർക്ക്‌ ദേവസ്വം ബോർഡുകളിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള പിണറായി സർക്കാരിന്‍റെ നീക്കത്തിനെതിരെ വി ടി ബല്‍റാം

പാലക്കാട്: മുന്നോക്ക സമുദായക്കാര്‍ക്ക് ദേവസ്വം ബോര്‍ഡുകളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ നീക്കം ജാതി സംവരണം എന്ന രാഷ്ട്രീയാശയത്തിന്റെ നേര്‍ക്കുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് വിടി ...

“കേരള രാഷ്ട്രീയത്തിലെ അധികാര ദുര്‍മേദസ്സിന് വിശ്രമജീവിതം ആശംസിക്കുന്നു’, തോമസ് ചാണ്ടിയെ പരിഹസിച്ച് വി ടി ബല്‍റാം

പാലക്കാട്: കായല്‍ കയ്യേറ്റ ആരോപണത്തില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ രൂക്ഷപരാമര്‍ശത്തെ തുടര്‍ന്ന് രാജിവച്ച മന്ത്രി തോമസ് ചാണ്ടിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് എം എല്‍ എ വി ടി ബല്‍റാം. ...

ടിപി വധക്കേസില്‍ മുന്നണികള്‍ ഒത്തുകളിച്ചെന്ന് വെളിപ്പെടുത്തല്‍; വിടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ ബിജെപി നേതാവിന്‍റെ പരാതി

  പാലക്കാട്: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ മുന്നണികള്‍ ഒത്തുകളിച്ചെന്ന വെളിപ്പെടുത്തലിനേത്തുടര്‍ന്ന് വിടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ പരാതി. വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തില്‍ ബല്‍റാമിനെ ചോദ്യം ...

ടി പി വധക്കേസില്‍ അറിയാവുന്നതെല്ലാം തുറന്ന് പറയാന്‍ ബല്‍റാം തയ്യാറാകണമെന്ന് കുമ്മനം രാജശേഖരന്‍

കോട്ടയം: ടി പി വധക്കേസില്‍ തനിക്ക് അറിയാവുന്നതെല്ലാം തുറന്നു പറയാന്‍ വി .ടി ബല്‍റാം എംഎല്‍എ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത് സംബന്ധിച്ച് ...

പാലക്കാട് കളക്ടറെ മാറ്റിയ സംഭവത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് വിടി ബല്‍റാം

  തിരുവനന്തപുരം: പാലക്കാട് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ജില്ലാ കളക്ടറെ സ്ഥലം മാറ്റിയതിനെ പരിഹസിച്ച് ...

‘രണ്ടാമത്തെ വിക്കറ്റ് അമ്പയറുടേതാവാന്‍ തങ്ങളൊരിക്കലും ആഗ്രഹിക്കുന്നില്ല’, ജേക്കബ് തോമസിന്റെ തീരുമാനത്തെ വിമര്‍ശിച്ച് വി ടി ബല്‍റാം

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കിയ ജേക്കബ് തോമസിന്റെ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് യുവ എം.എല്‍.എയായ വി.ടി.ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രണ്ടാമത്തെ ...

‘ക്ഷേത്ര വരുമാനം സര്‍ക്കാര്‍ എടുക്കുന്നുവെന്നത് സംഘപരിവാര്‍ പറയുന്ന പെരും നുണ’ ദേവസ്വം മന്ത്രിയെ പിന്തുണച്ച് വി.ടി ബല്‍റാം

ക്ഷേത്രവരുമാനം സര്‍ക്കാര്‍ എടുക്കുകയല്ല മറിച്ച് ക്ഷേത്രങ്ങള്‍ക്കാണ് നല്‍കുന്നതെന്ന വിഎസ് ശിവകുമാറിന്റെ വാദങ്ങളെ പിന്തുണച്ച് വി.ടി ബല്‍റാം എംഎല്‍എ രംഗത്തെത്തി തന്റെ ഫേസ്്ബുക്ക് പേജിലൂടെയാണ് ഇക്കാര്യത്തില്‍ സംഘപരിവാറിനെതിരെ രൂക്ഷ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist