പാലക്കാട്: തൃത്താല എംഎല്‍എ വി ടി ബല്‍റാമിനെതിരെ പരോക്ഷ വധഭീഷണിയുമായി സിപിഎം എംഎല്‍എ രംഗത്ത്. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയാണ് ബല്‍റാമിനെതിരെ വധഭീഷണി മുഴക്കിയത്. സിപിഎം നേതാക്കളെ പറ്റി പറയുന്നത് ദീര്‍ഘായുസിന് നല്ലതല്ലെന്നായിരുന്നു ഭീഷണി. പാലക്കാട് നടന്ന സിപിഎം സൗഹൃദവേദിയിലാണ് ഭീഷണിയുയര്‍ത്തിയത്.
Discussion about this post