2003 ലോകകപ്പിൽ സച്ചിൻ കാണിച്ച മാസ് പോലെ ഒന്ന് ഒരുത്തനും പറ്റില്ല, അയാൾ ആ ലോകകപ്പ് മുഴുവൻ…; അറിയാകഥ വെളിപ്പെടുത്തി ഹർഭജൻ
പൂർണതയുള്ള ഒരു ക്രികാറ്റ് താരവും ഇന്ന് ലോകത്തിൽ ഇല്ല. പക്ഷേ പൂർണതയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഒരാളുണ്ടെങ്കിൽ, ഹർഭജൻ സിംഗിന്റെ അഭിപ്രായത്തിൽ ഉള്ള ഒരേയൊരു പേര് സച്ചിൻ ...