എഴുത്ത് പരീക്ഷയില്ല; അഞ്ചക്ക ശമ്പളം ഉറപ്പ്; 10 ക്ലാസ് പാസായവർക്ക് അവസരം
ന്യൂഡൽഹി: പത്താംക്ലാസ് പാസായവർക്ക് തൊഴിലവസരവുമായി ഇന്ത്യൻ റെയിൽവേ. അപ്രന്റിസുമാരുടെ ഒഴിവിലേക്കാണ് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷകൾ നൽകാം. റെയിൽവേ അപ്രന്റിസുമാരുടെ ...