സ്‌കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താം; സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളിൽ അവധിക്കാല ക്ലാസുകൾ പാടില്ലെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനാണ് വെക്കേഷൻ ക്ലാസുകൾ എന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്. അവധിക്കാലത്ത് ...