ഒരിക്കൽ കൂടി നാണം കേട്ട് ജസ്റ്റിൻ ട്രൂഡോ; വീണ്ടും കേടായി കനേഡിയൻ പ്രധാനമന്തിയുടെ വിമാനം; ഇത്തവണ ജമൈക്കയിൽ വച്ച്
വെസ്റ്റിൻഡീസ്: വെറും മാസങ്ങളുടെ ഇടവേളയിൽ രണ്ടു തവണ വിമാനം കേടായതിനെ തുടർന്ന് യാത്ര പുനഃക്രമീകരിക്കേണ്ട നാണക്കേടിലായി വികസിത രാജ്യമായ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. പ്രധാനമന്ത്രി ജസ്റ്റിൻ ...