വേനലവധി ജൂൺ-ജൂലൈ മാസത്തേക്ക് മാറ്റിയാലോ?:ചർച്ചയാരംഭിച്ച് മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്തെ സ്‌കൂൾ അവധിക്കാലം ഏപ്രിൽ,മെയ് മാസങ്ങളിൽ നിന്ന് മാറ്റുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ച് മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഈ കാര്യം അറിയിച്ചത്.അവധിക്കാലം ഏപ്രിൽ, ...