കൊവിഡിനെതിരെ പോരാട്ടം കടുപ്പിച്ച് രാജ്യം; നാളെ മുതൽ 45 വയസ്സ് കഴിഞ്ഞ എല്ലാവർക്കും വാക്സിൻ
ഡൽഹി: കൊവിഡിനെതിരായ പോരാട്ടം കടുപ്പിച്ച് രാജ്യം. 45 വയസ്സ് കഴിഞ്ഞ എല്ലാവർക്കും നാളെ മുതൽ കൊവിഡ് വാക്സിൻ നൽകി തുടങ്ങും. സര്‍ക്കാര്‍ ആശുപത്രികള്‍, തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍ ...