ഫൈസർ വാക്സിൻ ഇന്ത്യയിലേക്ക് : കേന്ദ്രസർക്കാരുമായി ചർച്ച പുരോഗമിക്കുകയാണെന്ന് കമ്പനി
മുംബൈ: ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്സിൻ ഇന്ത്യയിൽ ലഭ്യമാക്കുന്നതിനു കേന്ദ്രസർക്കാരുമായി ചർച്ച നടത്തി വരികയാണെന്ന് കമ്പനി. നേരത്തെ ബ്രിട്ടീഷ് സർക്കാർ വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. വാക്സിൻ ...