കോവിഡ് വാക്‌സിന്‍ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല ; 80-ല്‍ അധികം രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി ഇന്ത്യ
ഡല്‍ഹി: കോവിഡ് വാക്‌സിന്‍ കയറ്റുമതിക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിന്‍ കയറ്റുമതിക്ക് ഇന്ത്യ ...